You Searched For "കൊടി സുനി"

രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം! പെരിയ കേസിലെ ഒന്നാം പ്രതിയായ സിപിഎം നേതാവിനായി കോടതി വരാന്തയില്‍ കാത്തുനിന്ന് കൈകൊടുത്ത് കൊടി സുനി; പീതാംബരനെ കൈകൊടുത്തു സംസാരിച്ചത് പെരിയ കേസില്‍ വാദം പൂര്‍ത്തിയാക്കി പ്രതികളെ പുറത്തിറക്കിയപ്പോള്‍
പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ? കൊലക്കേസ് പ്രതിയുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍; കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും പാര്‍ട്ടി സെക്രട്ടറി
കൊടി സുനിയുടെ പരോള്‍ ന്യൂമാഹി ഇരട്ടക്കൊല കേസില്‍ വിചാരണ തുടങ്ങാനിരിക്കെ; സാക്ഷികളെ സ്വാധീനിക്കുമെന്ന് ബിജെപി; പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ഒരു മാസത്തെ പരോള്‍ അനുവദിച്ചതില്‍ വിവാദം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലെന്ന് കെ കെ രമ
ടി.പി വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു; ഗൂഡാലോചന പുറത്തു വന്നാല്‍ പല സി.പി.എം നേതാക്കളും ജയിലിലാകും; കൊടി സുനിയുടെ പരോള്‍ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ച്; കൊടുംക്രിമിനലുകളെ സര്‍ക്കാരിനു ഭയമെന്നും വി ഡി സതീശന്‍
ടി.പി വധ കേസിലെ മറ്റു പ്രതികള്‍ക്ക് നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ട്; സുനിയും പരോളിന് അര്‍ഹന്‍; നിയമപരമായാണ് പരോള്‍ ലഭിച്ചതെന്നും   വിവാദമാക്കരുതെന്നും അമ്മയും സഹോദരിയും
പരോള്‍ നല്‍കിയതില്‍ മഹാപരാധം എന്ത്? ജാമ്യത്തിന് അര്‍ഹത ഉണ്ടായിരുന്നെങ്കിലും ആറു വര്‍ഷമായി പരോള്‍ അനുവദിച്ചിരുന്നില്ല; കോവിഡ് കാലത്ത് പോലും പരോള്‍ അനുവദിച്ചിരുന്നില്ല; തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; കൊടി സുനിക്ക് ഒരു മാസമാണ് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ചു പി ജയരാജന്‍
പന്ത്രണ്ട് കേസുകളിൽ പ്രതി; ഇത് എങ്ങനെ പരോൾ അനുവദിച്ചു; ജയില്‍ വകുപ്പ് മറുപടി പറയണം; നിയമനടപടിയുമായി മുന്നോട്ടുപോകും; കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെതിരെ തുറന്നടിച്ച് കെകെ രമ എംഎൽഎ
അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരില്‍, സ്ഥിരം കുറ്റവാളിക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചത് ദുരൂഹം; കൊടി സുനി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളത്? നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്
ജയില്‍ അവര്‍ക്ക് തറവാട്; ജയിലില്‍ നിന്ന് ക്വട്ടേഷന്‍ എടുക്കലും കള്ളക്കടത്ത് ആസൂത്രണവും മൊബൈല്‍ ഫോണ്‍ ഉപയോഗവും ആയി വിഐപി പരിഗണനയോടെ അര്‍മാദിച്ച് ജീവിതം; ടിപി വധക്കേസ് പ്രതികളോട് സര്‍ക്കാരിന് എപ്പോഴും സോഫ്റ്റ് കോണര്‍; കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ നല്‍കിയത് അസാധാരണ സംഭവം; തീരുമാനം കോടതി കയറിയേക്കും
ജനുവരിയിലെ കണ്ണൂര്‍ ജില്ലാ സമ്മേളനം കൂടാന്‍ കൊടി സുനിയും! ടിപി കേസ് പ്രതിയ്ക്ക് അസാധാരണമാം വിധം ജയില്‍ ഡിജിപി അനുവദിച്ചത് 30 ദിവസത്തെ പരോള്‍; മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ ആയുധമാക്കി പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും പുറത്തേക്ക് വിട്ടു; തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി ഒരു മാസത്തേക്ക് പുറത്തു വരുമ്പോള്‍
ടിപിയെ 51 വെട്ടിന് കൊന്ന കൊടി സുനി സുഖിച്ച് കഴിഞ്ഞത് മുടക്കോഴി മലയില്‍; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ദിവ്യയും ആ മല കയറിയെന്ന് സൂചന; ഭരണത്തില്‍ ഇടതുപക്ഷമായതിനാല്‍ സിപിഎം നേതാവിനെ വളഞ്ഞു പിടിക്കാന്‍ പോലീസിനും മടി; ഭാര്യ എവിടെ എന്ന് അറിയാത്ത ഭര്‍ത്താവും; ഇരിണാവിലെ അപ്രത്യക്ഷമാകല്‍ അറസ്റ്റു ഭയത്തില്‍
ടി.പി. ചന്ദ്രശേഖരന്‍ വധം; വ്യാജ സിം കാര്‍ഡ് കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു; പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി